ആലപ്പുഴ: ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഇന്ന് ആലപ്പുഴയിൽ തിരഞ്ഞെടുപര്യടനം നടത്തും. രാവിലെ 10 ന് കുട്ടനാട്ടിൽനിന്ന് ആരംഭിക്കും. വൈകിട്ട് ഹരിപ്പാട് മണ്ഡലത്തിൽ സമാപിക്കും.