അരൂർ:അരൂർ വട്ടക്കേരിൽ ഘണ്ടാകർണ്ണക്ഷേത്രത്തിന്റെ പുനർ നിർമ്മാണത്തിന്റെ ഭാഗമായുള്ള ആധാരശിലാസ്ഥാപനം നാളെ രാവിലെ 11.25 നും12,10 നും മദ്ധ്യേ ഡോ. പ്രവീൺ കുമാർ നിർവഹിക്കും. ക്ഷേത്രം തന്ത്രി തുറവൂർ പൊന്നപ്പൻ മുഖ്യകാർമ്മികത്വം വഹിക്കും.