മാവേലിക്കര: ഇടപ്പോൺ ശ്രീനികേതനിൽ പരേതനായ കെ.സുകുമാരകുറുപ്പിന്റെ ഭാര്യ കെ.ചെല്ലമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, ബീന, ബിജി. മരുമക്കൾ: വിനോദ്, സുരേഷ്, സുധി.