thankamma

പാതിരപ്പള്ളി: മൂലയിൽ പരേതനായ എം.എസ്.ചെല്ലപ്പന്റെ ഭാര്യ തങ്കമ്മ(84) നിര്യാതയായി. മക്കൾ: സാജി, പരേതയായ ജയമ്മ, പരേതനായ സുരേഷ്, പ്രസാദ്, സേതുനാഥ്, ഗീതമ്മ. മരുമക്കൾ: ജയസേനൻ, കൃപലാനി, സീന, ജ്യോതി, ഊർമ്മിള, മധുസൂദനൻ