മാവേലിക്കര : കേന്ദ്ര സർക്കാരിന്റെ നൈപുണ്യവികസന മന്ത്രലയത്തിന്റെ ഐ.ടി.ഐ കോഴ്സായ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ എന്നിവ പാസായവർക്ക് അപേക്ഷിക്കാം. 9526940707, 9446585207.