ഹരിപ്പാട്: ബുറേവി ചുഴലിക്കാറ്റ് ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഹരിപ്പാട് നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റും ആരംഭിച്ചു. അടിയന്തിര സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് 0479-2412766, 7012531914 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.