ആലപ്പുഴ : സംഘടനാപരമായ നിർണായക തീരുമാനങ്ങളെ‌ടുക്കാൻ പാർട്ടി ആശ്രയിച്ച നേതാവായിരുന്നു സി.ആർ ജയപ്രകാശെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം ജില്ലയിലെ കോൺഗ്രസിന് കടുത്ത നഷ്ടമാണെന്നും ലിജു പറഞ്ഞു.