ks-thomas

കുറത്തികാട്: പള്ളിക്കൽ ഈസ്റ്റ് ശാന്തഭവനത്തിൽ കിഴക്കേതിൽ കെ.എസ്.തോമസ് (പാപ്പച്ചൻ, 69) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: ഷീന, നീന. മരുമക്കൾ അനീഷ്, അനു