
ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 6-ാംവാർഡിൽ ലക്ഷ്മിവിലാസത്തിൽ പരേതനായ എം.കെ.ഗോപാലകൃഷ്ണ പണിക്കരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി.മക്കൾ:ശിവകുമാർ,വിജയകുമാർ,കുമാരി,സാരഥി.
മരുമക്കൾ:സിന്ധുകുമാരി,വിദ്യ,ബാബു,ചന്ദ്രൻ.സഞ്ചയനം 9ന് രാവിലെ 11 ന്.