obituary

ചേർത്തല:തങ്കി പെരുവേലിത്തറയിൽ ദാമോദരൻ (തമ്പി -78) നിര്യാതനായി.ഭാര്യ: തുളസി. മക്കൾ: മായ (ലൈഫ് ലൈൻ മെഷീൻസ്,ചേർത്തല ) അമ്പിളി,ഇന്ദു (പി.എച്ച്.സി. വെട്ടയ്ക്കൽ),മഞ്ജു (വില്ലേജ് ഓഫീസ്, തേൻ കുറിച്ചി,പാലക്കാട്).മരുമക്കൾ:ഷാജി,പ്രസാദ്, പ്രദീപ് (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ,ചേർത്തല സൗത്ത്),ജോണി (സിവിൽ പൊലീസ് ഓഫീസർ,പുന്നപ്ര).സഞ്ചയനം 7 ന്.