പൂച്ചാക്കൽ: കാറിടിച്ച് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി​യി​ൽ ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി​ മരി​ച്ചു. പാണാവള്ളി ഇല്ലിത്താഴത്ത് വീട്ടിൽ ഷാജി - സീനത്ത് ദമ്പതികളുടെ മകൾ ഷക്കീറ (5) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് വീടിനു സമീപത്തായിരുന്നു അപകടം. ഇന്നലെ രാത്രിയി​ലാണ് മരി​ച്ചത്.