s

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആരംഭിച്ചു. 12ബ്ലോക്ക് പഞ്ചായത്തുകൾ, ആറ് നഗരസഭകൾ എന്നിങ്ങനെ 18 കേന്ദ്രങ്ങളിലായാണ് കമ്മീഷനിംഗ് നടക്കുന്നത്. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച കമ്മീഷനിംഗ് ജോലികൾ ഇന്ന് പൂർത്തിയാകും. വരണാധികാരിയുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് .