ആലപ്പുഴ: ഡി.സി.സി മുൻ പ്രസിഡന്റും യു.ഡി.എഫ് മുൻ ജില്ലാ ചെയർമാനുമായിരുന്ന അഡ്വ. സി.ആർ.ജയപ്രകാശിന്റെ നിര്യാണത്തിൽ മഹാകവി കുമാരനാശാൻ സ്മാരക സംഘം കമ്മിറ്റി അനുശോചിച്ചു. യോഗത്തിൽ പ്രസിഡന്റ് ഇടശ്ശേരി രവി അദ്ധ്യക്ഷത വഹിച്ചു.