ആലപ്പുഴ: മാവേലിക്കര ഐ.എച്ച്.ആർ.ഡി. കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ പുതുതായി അനുവദിച്ച ബി.എസ് സി. ഫിസിക്സ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 10. ഫോൺ: 0479 2304494, 8547005046.