a

മാവേലിക്കര- ഈരേഴ തെക്ക് സരോവരത്തിൽ ശിവൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: അംബിക ശിവൻ (മാവേലിക്കര നഗരസഭ മുൻ കൗൺസിലർ). മക്കൾ: വിഷ്ണു, വിനീത്, സിദ്ധാർഥ്. മരുമകൾ: നീനു. സഞ്ചയനം 9ന് രാവിലെ 8ന്.