മാവേലിക്കര: റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നിരക്കിൽ കൊവിഡ് രോഗ പരിശോധന നടത്തുന്ന കേന്ദ്രം ഇന്ന് രാവിലെ 10.30 മുതൽ പ്രവർത്തനം ആരംഭിക്കും. സ്വകാര്യ ബസ് സ്റ്റാന്റിലെ നഗരസഭയുടെ കെട്ടിടത്തി​ലാണ് പരിശോധന കേന്ദ്രം പ്രവർത്തിക്കുന്നത്.