ചേപ്പാട് : വലിയകുഴി കൈലാസ് അബൂബക്കർ (74) നിര്യാതനായി. ഭാര്യ: റംസത് ബീവി. മക്കൾ: ഷിഹാദ്, ജൂലിയ. മരുമക്കൾ: ഷിജി, ഫൈസൽ.