മുതുകുളം : കണ്ടല്ലൂർ പഞ്ചായത്ത് 4,8,11,വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന രവികുമാർ ചെറിയിലേത് ,ഷൈജു കൊപ്രാപ്പുരയിൽ ,സുരേഷ് നന്ദനം എന്നിവരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഡി.സി .സി പ്രസിഡന്റ് എം.ലിജു പുറത്താക്കിയതായി കോൺഗ്രസ് കണ്ടല്ലൂർ നോർത്ത് മണ്ഡലം പ്രസിഡന്റ് സുജിത് കൊപ്പാറേത്ത് അറിയിച്ചു