കറ്റാനം: മുറിയായ്ക്കൽ തോട്ടിന്റെ വടക്കേതിൽ സീനാ വില്ലയിൽ മാത്തുണ്ണി (പാപ്പച്ചൻ 82) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന്.ഭാര്യ: ലിസി. മക്കൾ: സീന, നീന, കൊച്ചുമോൾ. മരുമക്കൾ: റോബിൻ, സൈജു, പരേതനായ കുരുവിള കോശി.