തുറവൂർ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ടി.എച്ച്.സലാമിന്റെ പര്യടനം കെ.പി.സി.സി.സെക്രട്ടറി എസ്.ശരത്ത് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഏകോപന സമിതി കൺവീനർ അസീസ് പായിക്കാട് അദ്ധ്യക്ഷനായി.ദിലീപ് കണ്ണാടൻ, കെ.രാജീവൻ,ടി.എച്ച്.സലാം,, ട്രിഫിൻ, സി.കെ.രാജേന്ദ്രൻ, ശശി ചുളയ്ക്കൽ, നടേശൻ, മൈക്കിൾ, പി.പി സാബു, അഡ്വ: വിപിൻ തുടങ്ങിയവർ സംസാരിച്ചു