
മുഹമ്മ: ആലപ്പുഴ സീവ്യൂ വാർഡ് കളത്തിൽ കെ.വി.തോമസ് (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ സെമിത്തേരിയിൽ . ഭാര്യ: ആനി തോമസ്. മക്കൾ: ബിജി ജോസഫ് (മൈസൂർ) ,ബിജോ തോമസ് (സലാല) ,ജോൺ തോമസ് (ദുബായ്). മരുമക്കൾ: ജോസഫ് തോമസ് (മൈസൂർ) ,റീന ,നൈസി