ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ ചങ്കരങ്ങാട്ട് സി.എസ്.രാധാകൃഷ്ണൻ(79)നിര്യാതനായി.മക്കൾ:ഹരികൃഷ്ണൻ (കുര്യൻസ് ഒപ്റ്റിക്കൽസ്),ഗിരീഷ്‌കൃഷ്ണൻ,ബിന്ദു (എസ്.എൻ.ജി.എം,വളമംഗലം).മരുമക്കൾ:ബ്ലസി,ജിഷ,സി.ബി.സുമേഷ് (സെക്രട്ടറി,
പുതിയകാവ് ക്ഷീരസംഘം).