chellamma

പുതിയവിള: ചവിറ്റാത്തറയിൽ(ചൈത്രം) പരേതനായ ശ്രീധരന്റെ ഭാര്യ ചെല്ലമ്മ(80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: വനജ, സുരഭി, സുജ, സുനിൽകുമാർ, ഹരിക്കുട്ടൻ. മരുമക്കൾ: മുരളീധരൻ, രാധാകൃഷ്ണൻ, രാജു, ആശ. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.