
കായംകുളം: ആറാട്ടുപുഴ കാട്ടിൽപ്പറമ്പിൽ എൻ. കേശവൻ ആചാരി (95) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: ഗോവിന്ദൻ, കമലമ്മ, സരസമ്മ, രാധ, ലീല. മരുമക്കൾ: ലളിതാമ്മ, പരേതനായ ഭാസ്കരൻ ആചാരി, മുകുന്ദൻ.