obituary

ചേർത്തല: തങ്കി കുരിശുങ്കൽ ക്രിസ്​റ്റഫർ (കുട്ടച്ചൻ-72) നിര്യാതനായി.ഭാര്യ: ഷെറിൻ.മക്കൾ:ബിനു (എണാകുളം ജില്ല കോടതി),ബിൻസി.മരുമക്കൾ:നീതു (ഇ​റ്റലി),അ​റ്റ്‌ലി ലൂയിസ്.