ചേർത്തല : കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സി.ആർ.ജയപ്രകാശിന്റെ നിര്യാണത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ചേർത്തല നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു.പ്രസിഡന്റ് കെ.പി.ശശാങ്കൻ, ജില്ലാ പ്രസിഡന്റ് സി.വി.ഗോപി,എം.പി.നമ്പ്യാർ,കെ.എം.ചാക്കോ,പി.ആർ.പ്രസാദ്,രാജീവൻ നമ്പൂതിരി,ബി.ഹരിഹരൻ നായർ,ആർ.സലിം, ബീമാബീഗം എന്നിവർ പങ്കെടുത്തു