santhamma

മുട്ടാർ: പുത്തൻപറമ്പിൽ പരേതനായ ശിവരാമന്റെ ഭാര്യ ശാന്തമ്മ(76) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുട്ടാർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: കനകമ്മ, ഷാജി, സുമ, സുധ. മരുമക്കൾ: ശശി, ബിന്ദു ഷാജി, സലിം, സുരേഷ്.