
ഹരിപ്പാട്: ചെങ്ങന്നൂർ ബാറിലെ മുതിർന്ന അഭിഭാഷകനായിരുന്ന പേരിശേരി മലകീഴ് നടുക്കേ വാര്യത്ത് എം.ശ്രീധര വാര്യർ (95) നിര്യാതനായി. പാലക്കാട് മകന്റെ വസതിയിലായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് രാവിലെ 8.30 ന് പാലക്കാട്ട് . ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ . മക്കൾ: കുസുമ കുമാരി , പരേതനായ വേണുകുമാർ , സോമനാഥ വാര്യർ, സതീഷ് കുമാർ. മരുമക്കൾ: രുദ്ര വാര്യർ, ലത വേണുകുമാർ , അംബിക, പുഷ്പ .