ആലപ്പുഴ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിന്(ബി) മതിയായ സീറ്റ് നൽകാത്ത സാഹചര്യത്തിൽ എൽ.ഡി.എഫ് നൽകിയ മുന്നോക്കക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള രാജിവെയ്ക്കണമെന്ന് ജില്ലാ പ്രസിഡന്റ് ജോണിമുക്കം ആവശ്യപ്പെട്ടു.