കായംകുളം: ദേശത്തിനകം സുമംവില്ലയിൽ കെ.ഭരതൻ(80) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: സ്മിത, സൂരജ്. മരുമകൻ: സൈജു. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്