മാവേലിക്കര : വടക്കത്തില്ലത്ത് പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ കവയിത്രി പി.ആർ.കോമളവല്ലി (84) നിര്യാതയായി. മകൻ: വി.കെ.സുരേഷ്. മരുമകൾ: പി.രത്‌നമണി.