ആലപ്പുഴ: ആര്യാട് ഗ്രാമ പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടർപട്ടികയിൽ പുതുതായി പേര് ഉൾപ്പെടുത്തിയ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ലഭ്യമല്ലാത്ത വോട്ടർമാരുടെ താൽക്കാലിക തിരിച്ചറിയൽ കാർഡ് 6, 7 തിയതികളിൽ രാവിലെ 10.30നും 4.30നും ഇടയിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്ന് കൈപ്പറ്റാമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.