surendran

കായംകുളം: കീരിക്കാട് തെക്ക് കുറ്റിക്കാട്ട് കെ.വി.സുരേന്ദ്രൻ (75) നിര്യാതനായി. കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: സിന്ധു, ബിജു, ബിന്ദു. മരുമക്കൾ: ജയചന്ദ്രൻ, ദിവ്യ, ശ്രീകുമാർ