photo

ചേർത്തല:ബി.ഡി.ജെ.എസ് ആറാം ജന്മദിനം ചേർത്തല നിയോജക മണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിച്ചു.സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിമാരായ പി.ടി.മന്മഥൻ,ഗോപകുമാർ, അനിരുദ്ധ് കാർത്തികേയൻ,ജില്ലാ പ്രസിഡന്റ് ടി.അനിയപ്പൻ,സെക്രട്ടറിമാരായ സുഭാഷ്, ദിലീപ്, മണ്ഡലം പ്രസിഡന്റ് ജെ.പി.വിനോദ്, വൈസ് പ്രസിഡന്റ് ജയൻ ശാന്തി,സംഘടന സെക്രട്ടറി സോമൻ മുട്ടത്തിപ്പറമ്പ്,സെക്രട്ടറിമാരായ ഷാജി കരുവായിൽ,സൈജു വട്ടക്കര,അജി ഇടപ്പുങ്കൽ,അജയൻ മ​റ്റവന,സാജൻ കടക്കരപ്പള്ളി,ജയൻ കഞ്ഞിക്കുഴി ,ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷൻ സ്ഥാനാർത്ഥി ശ്രീനിഷ്, മ​റ്റ് സ്ഥാനാർത്ഥികളായ ഭാർഗവൻ,ജയൻ,സുശീല,ബിജു, സുശീല, പഞ്ചായത്തു കമ്മ​റ്റി നേതാക്കളായ ടി.ആർ.വിനോദ്,ജെ.പി.പ്രശാന്ത്, രാജേഷ് വയലാർ,ബൈജു ഗോകുലം,ബി.ഡി.വൈ.എസ് മണ്ഡലം പ്രസിഡന്റ് രതിഷ്, സെക്രട്ടറി ശ്രീദിൽ എന്നിവർ പങ്കെടുത്തു.