മണ്ണഞ്ചേരി: കൊവി​ഡ് ബാധി​ച്ച് ചി​കി​ത്സയി​ലായി​രുന്ന വൃദ്ധ മരി​ച്ചു. പുന്നപ്ര-വയലാർ സമര സേനാനി മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കൊല്ലംപറമ്പിൽ പരേതനായ ശ്രീധരന്റെ ഭാര്യ ദേവകി (90) യാണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്.സി.പി.എം പനയിൽ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.മക്കൾ:രാജേന്ദ്രൻ, കാഞ്ചന,ഉഷ,പരേതനായ പ്രകാശൻ. മരുമക്കൾ:ഉഷ രാജേന്ദ്രൻ,രാജൻ