എടത്വ: പാണ്ടങ്കരി കാട്ടാംപള്ളിൽ പത്തിൽ ജോസഫ് (ജോയിക്കുട്ടി-84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാപള്ളിയിൽ. ഭാര്യ: തെയ്യാമ്മ. മക്കൾ: ഷീല, ഷാജി, സുമ, സിനി. മരുമക്കൾ: തങ്കച്ചൻ, ബീന ജേക്കബ്, ചാക്കോച്ചൻ, ബാബു.