ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് മൂന്നാം വാർഡിൽ ചേക്കോട്ട് രാധാകൃഷ്ണൻ (59)നിര്യാതനായി.ഭാര്യ: ലതിക.മക്കൾ: അഞ്ജന,അനൂപ്കൃഷ്ണൻ. മരുമകൻ: വിജീഷ്.