obituary

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് കിഴക്കേ തട്ടുങ്കൽ രവീന്ദ്രൻ പിള്ള (67) നിര്യാതനായി.
മക്കൾ:മഞ്ജു,മായ. മരുമക്കൾ: അജി,സുനി.