sarojini

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 6-ാം വാർഡ് പുതുവൽനികർത്ത് സരോജിനി(85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10നു വീട്ടുവളപ്പിൽ. അവിവാഹിതയാണ്.സഹോദരങ്ങൾ: ശിവദാസ്,പുരുഷോത്തമൻ,ചിന്നമ്മ,പരേതയായ ചന്ദ്രിക.