പറയകാട്: തുറവൂർ പഞ്ചായത്ത് 8-ാം വാർഡ് വളമംഗലം അറയ്ക്കത്തറ വീട്ടിൽ പരേതനായ എ.ആർ.മാധവന്റെ ഭാര്യ തങ്കമ്മ(89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10നു വീട്ടുവളപ്പിൽ.മക്കൾ: ദിലീപ്കുമാർ,സുമ,വനജ,പ്രദീപ്കുമാർ,അനിൽകുമാർ. മരുമക്കൾ: അംബികദിലീപ്,ധനപാലൻ,ദേവരാജൻ,ജയശ്രീപ്രദീപ്,സുജാതഅനിൽ.