t

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാളെ പോളിംഗ് അവസാനിക്കുന്നതു വരെയും വോട്ടെണ്ണൽ ദിവസമായ 16ന് പൂർണ്ണമായും ആലപ്പുഴ ജില്ലയിൽ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തി.