
ആലപ്പുഴ: ഇരവുകാട് വാർഡിൽ കഴിഞ്ഞ 5 വർഷം നടന്ന പ്രവർത്തനങ്ങളുടേയും ഭാവിയിൽ നടപ്പാക്കാനുള്ള പ്രവൃത്തി രേഖയുടെയും പ്രകാശനം അഡ്വ.എ.എം ആരിഫ് എം.പി നിർവഹിച്ചു. സേതു അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി ഇന്ദു വിനോദ്, സത്യദേവൻ, പി.കെ. ബൈജു, അനിൽ ജോസഫ്, രവിശങ്കർ തുടങ്ങിയവർ സംസാരിച്ചു.