മാന്നാർ: എരമക്കൂർ നാലിൽ വീട്ടിൽ വി.എൻ. ശശികുമാർ (68) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രിക. മക്കൾ: ശശികല, ശാരിമോൾ. മരുമക്കൾ: കിഷോർ, പ്രസാദ്.