മാവേലിക്കര: നടുവട്ടം ഇടത്തറ പടീറ്റതിൽ കെ.ഗോപാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സ്മിത ലക്ഷ്മി, ജ്യോതി ലക്ഷ്മി. മരുമക്കൾ: അനി, പ്രശാന്ത്. സഞ്ചയനം 17ന്.