മാവേലിക്കര: കൊയ്പ്പള്ളികാരാണ്മ ബിനുഭവനത്തിൽ ചാക്കോ ബേബിയുടെ ഭാര്യ ശോശാമ്മ ബേബി (74) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: എബി, കൊച്ചുമോൻ, ബിനു. മരുമക്കൾ: മേഴ്സി, ഷൈല, രാഖി.