obituary

ചേർത്തല:മുനിസിപ്പൽ 14-ാം വാർഡ് തോപ്പു വെളിയിൽ പി.രാമചന്ദ്രൻ (83-റിട്ട.ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ:സാലിയമ്മ (റിട്ട.എസ്.എൻ കോളേജ് ).മക്കൾ:സാബു (റിട്ട.കൃഷി വകുപ്പ്),സുനിലാൽ (എ.എസ്.ഐ, ഹാർബർ പി.എസ് ഐലന്റ്),അനി ലാൽ (കണ്ണൂർ സർവകലാശാല). മരുമക്കൾ:സുജാത,സുനിത,മാല (എച്ച്.എസ്.ടി,ഗവ.ഗേൾസ് എച്ച്.എസ്.എസ്,ചേർത്തല)