rosamma

എടത്വ: പള്ളിച്ചിറ പരേതനായ ഔസേപ്പ് കുര്യാക്കോസിന്റെ ഭാര്യ റോസമ്മ കുര്യാക്കോസ് (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. മക്കൾ: റോയി, സന്തോഷ്, റ്റിൻസി, റ്റിന്റു, പരേതരായ ലാലു, റോണി മരുമക്കൾ: മിനി ലാലു, എൽസമ്മ റോയി, സീമ സന്തോഷ്, ജഗൻ, ജോമോൻ