ആലപ്പുഴ: മുല്ലയ്ക്കൽ തെക്കേമഠം ഗോപ നിവാസിൽ കെ.ജി.അപ്പുക്കുട്ട പണിക്കർ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്. ഭാര്യ: ദേവകി. മകൻ: ഗോപകുമാർ. മരുമകൾ: രശ്മി.