hdn

ഹരിപ്പാട്: പള്ളിപ്പാട് പെരുമ്പള്ളിൽ പരേതനായ മാധവൻ നായരുടെ ഭാര്യ സരസ്വതിയമ്മ (85) നിര്യാതരായി. മക്കൾ: കൃഷ്ണമ്മ, ഗോപാലകൃഷ്ണൻ നായർ, രാധാകൃഷ്ണൻ നായർ. മരുമക്കൾ: ഗീതാകുമാരി, പരേതരായ സദാശിവൻ നായർ, വിജയകുമാരി. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8ന്.