obituary

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 6-ാം വാർഡ് തണ്ണീർമുക്കം സീജാലയം വി.ജി.സഹദേവൻ (81) നിര്യാതനായി.സംസ്‌കാരം ഇന്ന് വിട്ടു വളപ്പിൽ.ഭാര്യ:അംബിക.മക്കൾ:സീജ,സജി, സമോദ്,മരുമക്കൾ: ധനരാജ്, ഡിജി,മായ.